സിബിഎസ്ഇ പരീക്ഷ മെയ് 4 മുതൽ
ന്യൂഡൽഹി> സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷ മെയ് നാലുമുതൽ ജൂൺ 10 വരെ നടക്കും. ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്റിയാൽ നിശാങ്ക്...
Read moreന്യൂഡൽഹി> സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷ മെയ് നാലുമുതൽ ജൂൺ 10 വരെ നടക്കും. ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്റിയാൽ നിശാങ്ക്...
Read moreതിരുവനന്തപുരം പുതുവർഷ ദിനത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ സ്കൂളുകളിൽ ആരംഭിക്കും. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കൂ. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു...
Read moreഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രസംഗ മത്സരം ഒക്ള്‍ടോബര്‍ 6 ചൊവ്വാഴ്ച രാവിലെ 11 ന് നടക്കും. സംസ്ഥാന,...
Read moreസര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ ട്രേഡ് ഓപ്ഷന് നല്‍കുന്നതിനും പണടയ്ക്കുന്നതിനും അഞ്ചു വരെ സമയം നല്കി. ലും ലെ ലിങ്ക് മുഖേനയും ഓപ്ഷന്...
Read moreഎല്ലാവരില്‍ നിന്നും വ്യത്യസ്തമായി ഒരു ഉപന്യാസം രചിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്ഥിരം തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കണം. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് പകരം അല്‍പ്പം വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടി കൊണ്ടു...
Read moreചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ഗാന്ധി ജയന്തിക്ക് നിങ്ങള്‍ക്ക് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഒരു വേറിട്ട പ്രസംഗം കാഴ്ച്ചവെക്കാനാകും. ഇതിനായി ചില തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണ്. ആദ്യം വേണ്ടത് എന്ത്...
Read moreഗാന്ധി ജയന്തിയില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നു. ഒരു രാജ്യത്തിന്റെ കൂട്ടായ സംസ്കാരലും ചരിത്രത്തിലും ശാശ്വത മുദ്ര പതിപ്പിച്ച ലോകത്തിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ്...
Read moreഇഗ്നോയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ () സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്റ്റുഡന്റ് ഇന്നൊവേഷന് അവാര്‍ഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള...
Read moreകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ച് കേരളത്തില്‍ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞര്‍ക്ക്...
Read moreഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയില്‍ നടക്കുന്ന പ്രവേശന പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്...
Read more