ബെംഗളൂരുവില്‍ മയക്കുമരുന്നുമായി മലയാളികള്‍ പിടിയില്‍

ബെംഗളൂരു ജെസി നഗറിൽ 45 കിലോ കഞ്ചാവ്, 70 ഗ്രാം എംഡിഎംഎ എന്നിവയുമായി മൂന്ന് മലയാളികള്‍ പിടിയില്‍. ജിന്‍റോ ജെയിംസ്, ആദര്‍ശ്, ഇന്‍മേഷ് എന്നിവരാണ് ബെംഗളൂരു പൊലീസിന്‍റെ...

Read more

ഫേഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് വീണ്ടും ലോക്കല്‍ പൊലീസിലേക്ക്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാവും ഇനി കേസ്...

Read more

ഉത്തര്‍പ്രദേശില്‍ ക്രൂര കൂട്ടബലാല്‍സംഘത്തിന് ഇരയായ ദലിത് യുവതി മരിച്ചു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഘത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചു. അവരുടെ ഗ്രാമത്തിലെ നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ നാവ് മുറിച്ചുകളയുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍...

Read more

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; ക്രിമിനൽ കേസെടുത്ത് അന്വേഷണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തര...

Read more

വയനാട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

വയനാട് വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ വെട്ടിലാക്കി തോക്കുകളുടെ ഫോറൻസിക് ഫലം പുറത്ത്. കൊല്ലപ്പെട്ട സി.പി ജലീലിൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ...

Read more

സിബിഐ എഫ്ഐആർ തടസ്സമല്ല: ലൈഫ് ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം തുടരും

ലൈഫ് മിഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാൻ വിജിലൻസ് തീരുമാനം. സിബിഐ എഫ്ഐആർ വിജിലൻസ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്. അഴിമതി കണ്ടെത്തിയാൽ കേസെടുക്കുന്നതിനും വിജിലൻസിന്...

Read more

കനകമല കേസ്: സുബ്ഹാനിക്ക് ജീവപര്യന്തം വിധിച്ച് എൻ.ഐ.എ കോടതി

കനകമല കേസില്‍ സുബ്ഹാനിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും. കൊച്ചിയിലെ എന്‍.ഐ.എ.പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്ത് പോയി ആ രാജ്യത്തിനെതിരെ യുദ്ധം...

Read more

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം...

Read more

റംസിയുടെ ആത്മഹത്യ; സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, വരന്‍റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും

കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യചെയ്യത സംഭവം സംസ്ഥാന ക്രൈബ്രാഞ്ച് അന്വനേഷണം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ റംസിയുടെ വീട്ടില്‍...

Read more

കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി നെട്ടൂരിൽ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ.നെട്ടൂർ കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരയ്ക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27)...

Read more
Page 1 of 40 1 2 40

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.