കൊവിഡ് സ്ഥിരീകരിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; പ്രസിഡൻ്റിന് ശ്വസന പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: കൊവിഡ്-19 സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി.വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി വൈറ്റ് ഹൗസിൽ നിന്ന് ആശുപത്രിയിലേക്ക്...

Read more

ബിന്‍ ലാദന്‍റെ ഒളിസങ്കേതത്തെ കുറിച്ച് പാകിസ്ഥാനോട് പറഞ്ഞില്ല; വര്‍ഷങ്ങള്‍ക്കിപ്പുറം കാരണം വെളിപ്പെടുത്തി അമേരിക്ക

ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ഒളിസങ്കേതത്തെ കുറിച്ച് പാകിസ്ഥാനോട് വെളിപ്പെടുത്താതിരുന്നതിനുള്ള കാരണം പുറത്തുവിട്ട് മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി. വിശ്വാസമില്ലായ്മയും ഇസ്ലാമാബാദുമായി വിവരങ്ങള്‍ പങ്കിട്ടതിനു ശേഷം തീവ്രവാദികളെ...

Read more

'ഞങ്ങള്‍ ഒരുമിച്ച് നേരിടും'; Donald Trumpനും ഭാര്യ മെലാനിയയ്ക്കും COVID 19

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്‌ ഹിക്ക്സിന് COVID 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ഫലം പോസിറ്റീവായിരിക്കുന്നത്.

Read more

ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു

ന്യൂയോർക്ക്‌> അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ്‌ ഹിക്‌സിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു....

Read more

യുഎസ് പ്രസിഡൻ്റ് ട്രംപിനും ഭാര്യ മെലാനിയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു...

Read more

ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയയും ക്വാറൻ്റൈനിൽ; പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ്

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയയും ക്വാറൻ്റൈനിൽ. ട്രംപിൻ്റെ ഉപദേഷ്‌ടാവായ ഹോപ് ഹിക്‌സിന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും ക്വാറൻ്റൈനിൽ പ്രവേശിച്ചത്. Also Read: ഹോപ്...

Read more

ചൈനയുടെ പേരിൽ രാഷ്‌ട്രീയം കളിക്കരുത്‌ ; യുഎസിന്‌ വത്തിക്കാന്റെ മുന്നറിയിപ്പ്‌

കർദിനാൾ പിയട്രോ പരോളിൻ വത്തിക്കാൻ സിറ്റി അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി വത്തിക്കാൻ‌. വത്തിക്കാന്‌ ചൈനയുമായുള്ള ബന്ധത്തെ യുഎസ്‌ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുനൽകി. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌...

Read more

അഫ്‌ഗാനിൽ ചാവേർ സ്‌ഫോടനം: 9 മരണം

കാബൂൾ അഫ്‌ഗാനിസ്ഥാനിൽ ചാവേർ സ്‌ഫോടനത്തിൽ ഒമ്പതുപേർ മരിച്ചു. ദക്ഷിണ അഫ്‌ഗാനിലെ ചെക്ക്‌ പോസ്റ്റിൽ ചാവേർ സഞ്ചരിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹെൽമന്ത്‌ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ ഉത്തരവാദിത്തം ആരും...

Read more

അഭയാർഥി പ്രവേശനം വീണ്ടും കുറയ്ക്കാൻ ട്രംപ്

വാഷിങ്‌ടൺ അടുത്തവർഷം അമേരിക്കയിലേക്ക്‌ കടക്കുന്ന അഭയാർഥികളുടെ എണ്ണം വീണ്ടും കുറയ്‌ക്കാൻ ട്രംപ്‌‌ ഭരണകൂടം. നിലവിലെ സമയപരിധി തീരാൻ 34 മിനിറ്റ്‌ മാത്രം ശേഷിക്കെ ബുധനാഴ്‌ച രാത്രിയാണ്‌ പുതിയ...

Read more

മിസൈലാക്രമണം പരാജയപ്പെടുത്തിയെന്ന്‌ ഇറാഖ്‌‌

ബാഗ്‌ദാദ് ഇറാഖിലെ ഇർബിൽ വിമാനത്താവളത്തിനുനേരെ നടന്ന മിസൈലാക്രമണം പരാജയപ്പെടുത്തിയെന്ന്‌ കുർദിഷ്‌ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആറോളം മിസൈലാണ്‌ തടഞ്ഞതെന്ന്‌ മന്ത്രാലയം പറഞ്ഞു. ഇർബിലിലെ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതിന്റെ...

Read more
Page 1 of 147 1 2 147

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.