TECHNOLOGY

കര്‍ഷക രോഷത്തില്‍ പൊള്ളിയോ?ജിയോയില്‍ നിന്ന് എല്ലാ കോളുകളും സൗജന്യം

റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെ ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ. രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ബില്‍...

Read more

മോട്ടോറോള റേസർ 5ജി ഇന്ത്യയിലേക്ക്, ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ലെനോവോയുടെ കീഴിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള കഴിഞ്ഞ മാസം ആഗോള വിപണിയിൽ അവതരിപ്പിച്ച ഇന്ത്യയിലേക്ക്. ഈ മാസം അഞ്ചിന് തന്നെ മോട്ടോ റേസർ 5ജി...

Read more

വിലക്കുറവുള്ള ഗൂഗിൾ ഫോൺ പിക്സൽ 4aയുടെ ഇന്ത്യ ലോഞ്ച് തിയതി പുറത്ത്

മണിക്കൂറുകൾക്ക് മുൻപേയാണ് അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗിൾ തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോണുകളായ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. പക്ഷെ ഒരു പ്രശ്നമുണ്ട്. ഈ രണ്ട് ഫോണുകളും ഇന്ത്യയിൽ വില്പനക്കെത്തില്ല....

Read more

സൂപ്പര്‍ താരങ്ങളെ അണിനിരത്തി Samsung #GalaxyF41 #FullOn Festival; പങ്കെടുക്കുന്ന താരങ്ങളുടെ പേരുകള്‍ Samsung പ്രഖ്യാപിച്ചു!

അന്താരാഷ്ട്ര സംഗീതജ്ഞര്‍ കിടിലന്‍ പാട്ടുകളും മ്യൂസിക് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് കാണാറില്ലേ! ഇന്ത്യയിലും ഇങ്ങനെ ഒരു ഫെസ്റ്റിവൽ നടക്കാന്‍ പോവുകയാണ്. ഏറ്റവും പുതിയ Galaxy...

Read more

വിവോ X50 ശ്രേണിയിലേക്ക് വിലക്കുറവുള്ള X50e 5G അവതരിപ്പിച്ചു

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഈ വർഷം ജൂലായിലാണ് X50 ശ്രേണിയിലുള്ള ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. വിവോ X50, X50 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയ പുത്തൻ...

Read more

ഗൂഗിൾ മീറ്റ് സൗജന്യമായി തുടരും, നിയന്ത്രണം തത്കാലമില്ല

കൊറോണ വൈറസിന്റെ വരവോടെ ജോലിക്കാർ പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോം ആയ ഉപയോഗിക്കുന്നവർക്ക് തലവേദനയായി ഈ മാസം...

Read more

മോട്ടോ E7 പ്ലസ് ഇന്ന് ഫ്ലിപ്കാർട്ടിലൂടെ വില്പനയ്ക്ക്; വില 9,499 രൂപ

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള വിലക്കുറവുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് ഈ മാസം 23-ന് ലോഞ്ച് ചെയ്ത മോട്ടോ E7 പ്ലസ് ഇന്ന് വില്പനക്കെത്തും. ഉച്ചയ്ക്ക് 12 മണി മുതൽ...

Read more

റിയൽമി നാർസോ 20 സീരീസിലെ ഏറ്റവും വിലക്കുറവുള്ള ഫോൺ ഇന്ന് വില്പനയ്ക്ക്

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ മാസം 21-ന് വില്പനക്കെത്തിച്ച പുത്തൻ നാർസോ 20 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ നാർസോ 20A ഇന്ന് ആദ്യമായി വില്പനക്കെത്തും....

Read more

6000mAh Battery, 64MP Camera, sAMOLED display തുടങ്ങിയ കിടിലന്‍ ഫീച്ചറുകളുമായി Samsung Galaxy F41: നിങ്ങളിൽ ആവേശം നിറക്കാൻ FullOn സ്മാര്‍ട്ട് ഫോണ്‍!

ഒരു സ്മാര്‍ട്ട് ഫോണിൽ നിന്ന് യുവജനത എന്താണ് പ്രതീക്ഷിക്കുന്നത്? ഏറെ ഉയര്‍ന്ന് കേള്‍ക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു Samsung. ഒടുവിൽ ലഭിച്ച ഉത്തരമാകട്ടെ, നിങ്ങളുടെ...

Read more

14 ദിവസം ബാറ്ററി ലൈഫ്, 11 സ്പോർട്സ് മോഡ്, എംഐ സ്മാർട്ട് ബാൻഡ് 5 എത്തി

ചൈനീസ് ടെക് ഭീമന്മാരായ ഷവോമി തങ്ങളുടെ പുത്തൻ ഫിറ്റ്നസ് ബാൻഡ് സ്മാർട്ട് ബാൻഡ് 5 ഇന്ത്യയിലവതരിപ്പിച്ചു. 2,499 രൂപ വിലയുള്ള സ്മാർട്ട് ബാൻഡ് 5, ബ്ലാക്ക്, നേവി...

Read more
Page 1 of 12 1 2 12

RECENTNEWS

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.