ഇന്ത്യന്‍ വിദേശകാര്യമന്ത്രി റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയം സന്ദര്‍ശിച്ചു
ഖത്തര്‍ ഇക്കഴിഞ്ഞ പതിനെട്ടിന് ഉദ്ഘാടനം ചെയ്ത നാലാമത്തെ ലോകകപ്പ് സ്റ്റേഡിയമായ റയ്യാന്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രിയുടെ...
Read more