കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡൽഹിയിൽ ചികിത്സയിലായിരുന്നു

Read more

ഹാഥ്‌രാസ് സംഭവം: കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍

ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. | നേരത്തെ പെണ്‍കുട്ടി പീഡനത്തിന്...

Read more

ഹാഥ്‌രാസ് സംഭവം: കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍

ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. | നേരത്തെ പെണ്‍കുട്ടി പീഡനത്തിന്...

Read more

ഉത്തർപ്രദേശില്‍ പ്രതിഷേധം പടരുന്നു; സിപിഐ എം സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

ലഖ്നൌ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായി. കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിച്ച പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്...

Read more

ഹാഥ്‌രാസ്‌ :സിബിഐ അന്വേഷിക്കണമെന്ന്‌ യുവതിയുടെ കുടുംബം; പ്രതിഷേധം തടഞ്ഞ്‌ പൊലീസ്‌

ലഖ്‌നൗ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ്...

Read more

രോഗമുക്‌തി നിരക്ക്‌ ഉയർന്നു; തുടർച്ചയായ 11‐ാം ദിനവും ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ

ന്യൂഡൽഹി> തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 9,42,217 പേരാണ്. പ്രതിദിനരോഗമുക്തരുടെ എണ്ണവും...

Read more

എന്തിനീ ക്രൂരത; മക്കളേ മാപ്പ്‌ ; യുപിയിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു

ന്യൂഡൽഹി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ അതിക്രൂരമായ ആക്രമണങ്ങളിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു. ബദോഹിയിൽ പതിനഞ്ചുകാരിയെ ഇഷ്ടികയും കല്ലും ഉപയോഗിച്ച്‌ തല തകർത്ത്‌ കൊന്നു. ബൽറാംപുരിൽ തട്ടിക്കൊണ്ടുപോയി...

Read more

‘ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി’; സ്‌ത്രീകൾക്കെതിരായ അതിക്രമത്തിൽ മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ ‘വിശുദ്ധ ഇന്ത്യ’ ഇപ്പോൾ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. 15 മിനിറ്റിൽ ഒരു ബലാത്സംഗം നടക്കുകയാണ്‌. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്‌. അതീവ...

Read more

സമരം ശക്തിപ്പെടുത്തി കർഷകർ

ന്യൂഡൽഹി മോഡി സർക്കാർ നടപ്പാക്കിയ കർഷകദ്രോഹ നിയമങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തിപ്പെട്ടു. പഞ്ചാബിൽ വ്യാഴാഴ്‌ച ബിജെപി നേതാക്കളുടെ വസതികൾക്കു മുന്നിൽ കർഷകർ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്‌ച...

Read more

1200 കോടി രൂപയുടെ കടമെടുപ്പ് ; തട്ടിപ്പ്‌ വെളിപ്പെടുത്തി പിഎൻബി

ന്യൂഡൽഹി വൻ കടബാധ്യതയെ അഭിമുഖീകരിക്കുന്ന സിൻടെക്‌സ്‌ ഇൻഡസ്‌ട്രീസിന്റെ അക്കൗണ്ടിലൂടെ 1203.26 കോടി രൂപയുടെ കടമെടുപ്പ്‌ തട്ടിപ്പ്‌ അരങ്ങേറിയതായി പഞ്ചാബ്‌ നാഷണൽ ബാങ്ക്‌. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സോണൽ ഓഫീസിലെ...

Read more
Page 1 of 91 1 2 91

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.